Latest News
Loading...

സപ്തതി നിറവിൽ നൂറുമേനി വിജയം




ചേന്നാട്  സെന്റ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ 2023ൽ സപ്തതി നിറവിലാണ്. 1953ൽ ആരംഭിച്ചു,1982 ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ ആദ്യ SSLC ബാച്ച് 1985ൽ നൂറു ശതമാനം വിജയം വിജയം നേടി ആരംഭിച്ച ജൈത്ര യാത്ര  ഇന്നും തുടരുന്നു. 2023 SSLC പരീക്ഷയിൽ 51/51പേരും വിജയിക്കുകയും 13 FULL  A+, നാലു 9A+ എന്നിവ കരസ്തമാക്കുകയും ചെയ്തത് സപ്തതിയാഘോഷിക്കുന്ന സ്കൂളിന് ഇരട്ടിമധുരമായി.

.'പാപത്തെക്കാൾ മരണം 'എന്ന അപ്തവാക്യം സ്വീകരിച്ചുകൊണ്ട് പ്രവർത്തനമേഖലയിൽ പ്രശോഭിക്കുന്ന ഈ വിദ്യാലയം ഇക്കഴിഞ്ഞ കാലഘട്ടങ്ങളിൽ  കലാ, കായിക മേഖലകളിലും സ്വന്തമാക്കിയിരിക്കുന്ന നേട്ടങ്ങൾ പ്രശംസനീയമാണ്. മികച്ച വിജയം നേടിയ വിദ്യാർത്ഥിക്കളെയും പരിശിലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ തോമസ് മുലേചാലിൽ ഹെഡ് മിസ് ടീസ് സിസ്റ്റർ സിസിഎസ്എച്ച് പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം തുടങ്ങിയവർ അഭിനന്ദിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments