Latest News
Loading...

ജനപക്ഷം ജില്ലാ നേതൃ സംഗമം



കോട്ടയം : കേരള ജനപക്ഷം (സെക്കുലർ) ജില്ലാ നേത്യസംഗമം 13 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സംസ്ഥാന, ജില്ലാ ഭാരവാഹികൾ,ജില്ലാ, പഞ്ചായത്ത്, ബാങ്ക് മെമ്പർമ്മാർ,നിയോജകമണ്ഡലം പ്രസിഡന്റമ്മാർ, മണ്ഡലം പ്രസിഡന്റുമാർ, ഓഫീസ് ചാർജ് സെക്രട്ടറിമ്മാർ എന്നിവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് സജി. എസ് തെക്കേലിനൽ അദ്ധ്യക്ഷത വഹിക്കും. യോഗം പാർട്ടി ചെയർമാൻ പി.സി.ജോർജ്ജ് ഉത്ഘാടനം ചെയ്യും 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments