ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ . വി. ശ്ലീഹൻമാരുടെ തിരുനാൾ 21 മുതൽ 29 വരെ ആഘോഷിക്കും. തിരുനാളിന് ഒരുക്കമായിട്ടുള്ള നൊവേന ആരംഭിച്ചു . വെള്ളിയാഴ്ച രാവിലെ 6 മണിക്ക് വി.കുർബ്ബാന നൊവേന - തുടർന്ന് കൊടിയേറ്റ് ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ തുടർന്ന് 7-15 ന് വി കുർബ്ബാന.
. ശനിയാഴ്ച രാവിലെ 6 മണിക്ക് വി കുർബ്ബാന വൈകുന്നേരം 5 മണിക്ക് : ആഘോഷമായ വി. കൂർബ്ബാന ഫാദർ തോമസ് ഓലിയാത്തിൽ തുടർന്ന് ജപമാല പ്രദിക്ഷണം നെയ്യപ്പ നേർച്ച - ആകാശവിസ്മയം. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 6-30 ന് വി കുർബ്ബാന 8 മണിക്ക് ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കൽ എഴുത്തിനിരുത്ത്
തുടർന്ന് ചെണ്ടമേളം ബാന്റ്മേളം 10 മണിക്ക് ആഘോഷമായ തിരുനാൾ കൂർബ്ബാന സന്ദേശം . ഇടവകക്കാരായ 12 വൈദികർ . റവ.ഡോ.ജോസ് കാക്കല്ലിൽ മുഖ്യ കാർമ്മികത്വം വഹിക്കും. 12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം തുടർന്ന് അപ്പവും മീനും നേർച്ചസദ്യ. തിങ്കൾ രാവിലെ 6 മണിക്ക് വി. കുർബ്ബാന മരിച്ചവരുടെ ഓർമ്മ ദിനം സെമിത്തേരി സന്ദർശനം
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments