Latest News
Loading...

നികുതി വർധനവ് പിൻവലിക്കണം UDF




വർധിപ്പിച്ച നികുതി ഫീസും , പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് ഫീസും അന്യയമായി വർധിപ്പിച്ച പിണറായി സർക്കാർ നികുതി കൊള്ള പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.ഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തു പടിക്കൽ ധർണ്ണ നടത്തി , ഡി.സി.സി വൈസ് പ്രസിഡന്റ്     അഡ്വ.ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു.

 യു.ഡി.ഫ് ചെയർമാൻ ടോം കോഴിക്കോട്ട് 
അധ്യക്ഷത വഹിച്ചു . ഡിസിസി സെക്റട്ടറി ആർ സജീവ് ,യു.ഡി.ഫ് കൺവീനർ മാത്യു അറീപറമ്പിൽ , യു.ഡി.ഫ് വൈസ് ചെയർ മാൻ സിബി അഴകൻപറമ്പിൽ , പ്രൊഫസ്സർ ജോസഫ് കൊച്ചുകുടി , പഞ്ചായത് മെമ്പർ സിബി ചക്കാല അപ്പച്ചൻ മൈലക്കൽ , സണ്ണി കൈത്തലകൾ , ജോസ് വടക്കെക്കര , തോമസ് പുത്തേടൻ , ലിസി സണ്ണി , റോയ് വഴക്കാല , ബിനു മരിയടിയിൽ , എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments