Latest News
Loading...

100 % വിജയം കരസ്ഥമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ



എസ്എസ്എൽസി പരീക്ഷയിൽ 24 ഫുൾ എ പ്ലസ്,8 ഒൻപത് എ പ്ലസും, 3 എട്ട് എ പ്ലസും നേടിചരിത്ര വിജയം സ്വന്തമാക്കി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും,പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും മാതാപിതാക്കൾക്കും സ്കൂൾ മാനേജർ വെരി.റവ.ഫാ. സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ , പി.ടി.എ പ്രസിഡണ്ട് ശ്രീ.ഷെറിൻ കുര്യാക്കോസ് തയ്യിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു മാത്യു, പിടിഎ പ്രതിനിധികൾ എന്നിവർ അനുമോദനം അറിയിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments