Latest News
Loading...

ഉറുമ്പിൽ നന്ദിനികുട്ടി അമ്മ നിര്യാതയായി.

പൂഞ്ഞാർ ഉറുമ്പിൽ പുരുഷോത്തമപണിക്കരുടെ ഭാര്യ നന്ദിനികുട്ടി അമ്മ (86) നിര്യാതയായി. സംസ്കാരം  വെള്ളി  11ന് വീട്ടുവളപ്പിൽ. പരേത ഉരുളികുന്നം ഇടച്ചേരിൽ കുടുംബാംഗം.

മക്കൾ: മോഹൻദാസ്, രാജൻ, സലില, മനോജ് 

മരുമക്കൾ:
പ്രസന്നകുമാരി, (പറമ്പടത്ത്, ഈരാറ്റുപേട്ട )
സുവർണ്ണ കുമാരി, (ഇടച്ചേരിൽ, പൂഞ്ഞാർ)
സിനിമോൾ, (കൊടക്കനാൽ, പൂഞ്ഞാർ)
ബാലചന്ദ്രൻ, (പൂവത്തിങ്കൽ, ഇലഞ്ഞി)

Post a Comment

0 Comments