ടോറസ് ലോറി മറിഞ്ഞതിനെ തുടര്‍ന്ന് വാഗമണ്‍ റോഡിലെ ഗതാഗതക്കുരുക്ക് തുടരുന്നു. ജെസിബി എത്തിച്ച് ലോറി ഉയര്‍ത്തിമാറ്റാനുള്ള നീക്കം വിജയിച്ചില്ല. ഇതേ തുടര്‍ന്ന് ഇതുവഴിയെത്തിയ ബസുകളും ടൂറിസ്റ്റ് ബസുകളും വഴിയില്‍ കുടുങ്ങി കിടക്കുകയാണ്. നിലവില്‍ ചെറുകാറുകളും ടൂവീലറുകളും മാത്രമാണ് കടന്നുപോകുന്നത്.
.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ?കൂടുതൽ സ്വകാര്യത ലഭിക്കുന്നവാട്സ് ആപ്പ്കമ്മ്യൂണിറ്റിയിൽഅംഗമാകൂ.
0 Comments