പ്രശസ്ത സാഹിത്യകാരനും പതിനേഴോളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ S.R. കല്ലാറ്റ് (K.M. ശിവരാമൻ കല്ലാറ്റ് - 85) നിര്യാതനായി. . കേരള പഞ്ചായത്ത് ലൈബ്രേറിയൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ലൈബ്രറി കൗൺസിൽ മീനച്ചിൽ താലൂക്ക് സെക്രട്ടറി, ഭീംജി വിചാരവേദി സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാര ജേതാവാണ്.
.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലൈബ്രേറിയനായി മുപ്പത് വർഷത്തോളം സേവനം ചെയ്തിരുന്നു. സംസ്കാരം ഇന്ന്
19/4/2023 ബുധൻ ഉച്ചക്ക് ശേഷം 3 ന്,
പൂഞ്ഞാർ ഗുരു മന്ദിരത്തിനു സമീപം വീട്ടുവളപ്പിൽ.
30 വർഷത്തോളം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് വായന ശാലയുടെ
ലൈബ്രേറിയൻ ആയിരുന്നു . നിരവധി സാംസ്‌കാരിക സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആയി മുന്ന് തവണ
പ്രവർത്തിച്ചിട്ടുണ്ട്. ഭൂമിക സീനിയേഴ്സ് ഫോറം പ്രസിഡന്റായിരുന്നു
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments