.Dr. തങ്കച്ചന്‍ മാത്യു റിട്ടയേര്‍ഡ് HOD ഫിസിക്കല്‍ എജുക്കേഷന്‍,അല്‍ഫോന്‍സാ കോളേജ് പാലാ, athletic കോച്ച് മുഖ്യ സാന്നിധ്യം വഹിച്ചു. ചടങ്ങില്‍ ദേശീയ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റ് ജേതാക്കളായ തങ്കച്ചന്‍ PD, ലൂക്കോസ് മാത്യു, ബെന്നി കെ മാമന്‍, കേരള നെറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ അനിരുദ്ധന്‍ പി എസ്, AIFF ഫുട്‌സാല്‍ കമ്മിറ്റി കണ്‍വീനര്‍ അച്ചു സി എന്നിവരെ മികച്ച നേട്ടങ്ങള്‍ക്ക് ആദരിച്ചു.
.സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ സജീവ് കെ പി പാറക്കടവില്‍, ഖജാന്‍ജി ശ്രീ. സതീഷ് കെ കെ കരിമുണ്ടയില്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. മികച്ച ഡിഫന്‍ഡറായി ക്ലബ് 35 പാലായുടെ അനൂപ്, മികച്ച ഗോള്‍ കീപ്പറായി ബ്ലാസ്റ്റേഴ്‌സ് മുണ്ടക്കയം എഫ് സി യുടെ നിസാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments