.കെട്ടിടം പണി ആരംഭിച്ച നാൾ മുതൽ പഞ്ചായത്ത് വക സ്ഥലം കൈയേറിയാണ് കെട്ടിടം പണി ആരംഭിച്ചത് . റവന്യൂ ഭൂമി സ്വകാര്യ വ്യക്തി കൈയേറുന്നതിൽ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ അധികാരികൾ മൗനം പാലിക്കുന്നത് സംശയകരമാണ്.
.അടിയന്തിരമായി കയ്യേറിയ സ്ഥലം നിലവിലുണ്ടായിരുന്ന സ്ഥിതിയിൽ പുനസ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഭരണസമിതി അടിയന്തിരമായി നടപടി സ്വീകരിക്കണം മെന്ന് ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments