Latest News
Loading...

മീനച്ചിൽ ഈസ്റ്റ് ബാങ്ക് സ്റ്റാഫ് കോൺഫ്രൻസ്

മീനച്ചിൽ ഈസ്റ്റ് ബാങ്ക് സ്റ്റാഫ് കോൺഫ്രൻസ് സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ 1നു  ചേർന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും, ഒപ്പം തന്നെ 2023-24 വർഷത്തേക്കുള്ള പദ്ധതികളും, പരിപാടികളും പ്രഖ്യാപിക്കുകയും ചെയ്തു. 

.ഈ വർഷം 1200 കോടിയുടെ ബിസിനസിലേയ്ക്ക് ബാങ്കിനെ വളർത്തുവാനുള്ള കർമ്മ പദ്ധതി ആണ് ലക്ഷ്യം വക്കുന്നത് .

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments