.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിജു കെ. കെ, മെമ്പർ സ്റ്റെല്ല ജോയ്,വി ഇ ഓ അനു ചന്ദ്രൻ, സി ഡി എസ് വൈസ് ചെയർ പേഴ്സൺ ആശ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.... ബാല സഭ പ്രസിഡന്റ്, സെക്രട്ടറി, എ ഡി എസ് സാമൂഹ്യ വികസന ഉപ സമിതി കൺവീനർമാർ, ബാല സഭ രക്ഷാധികാരികൾ, സി ഡി എസ് മെമ്പർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്..
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments