Latest News
Loading...

നഗര പ്രദക്ഷിണത്തിന് സ്വീകരണം നൽകി നഗരസഭയും




അരുവിത്തുറ പള്ളി തിരുനാളിന്റെ ഭാഗമായുള്ള ശനിയാഴ്ചത്തെ നഗര പ്രദക്ഷിണ ഘോഷയാത്രയ്ക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നഗരസഭ ചെയർപേഴ്സൻ സുഹുറ അബ്ദുൽ ഖാദറിൻ്റെ നേതൃത്വത്തിൽ കൗൺസിലറമാർ ഹൃദ്യമായ വരവേൽപ്പ് നൽകി 
മതസൗഹാർദ്ദത്തിന് മാതൃക സൃഷ്ടിച്ചു.



.അരുവിത്തുറ പള്ളി വികാരി ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലിനെ കൗൺസിലന്മാർ ഷാൾ അണിയിച്ചു സ്വീകരിച്ചു. കൗൺസിലന്മാരായ പി.എം.അബ്ദുൽ ഖാദർ ,നാസർ വെള്ളുപ്പറമ്പിൽ ,കെ.സുനിൽകുമാർ, അനസ് പാറയിൽ, സജീർ ഇസ്മായിൽ, അൻസാർ പുള്ളോലിൽ എന്നിവർ നേതൃത്വം നൽകി.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments