Latest News
Loading...

വാഗമൺ റോഡിൽ നാളെ നിയന്ത്രണം.

ഈരാറ്റുപേട്ട വാഗമൺ റോഡ് പണി നടക്കുന്നതിനാൽ നാളെ (18-3-2023)9:30 മുതൽ 3:30 വരെയും റോഡ് ഫുൾ ബ്ലോക്ക്‌ ആയിരിക്കും വെള്ളികുളത്തിനും ഒറ്റയീട്ടിക്കും ഇടയിൽ പണി നടക്കുന്നതിനാൽ വാഗമണ്ണയിൽ നിന്നും വരുന്നവർക്ക് വെള്ളികുളം വരെ എത്താൻ സാധിക്കൂ. 
.അതുപോലെതന്നെ ഈരാറ്റുപേട്ടയിൽ നിന്നും വരുന്നവർക്ക് ഒറ്റയീറ്റി വരെയും വരാൻ സാധിക്കും 12:20 ന് ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന കെഎസ്ആർടിസി ബസ്സും 12:25ന് വാഗമണ്ണിൽ നിന്നും വരുന്ന സംഗീത ബസും മാത്രമേ കടത്തിവിടുകയുള്ളൂ

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments