Latest News
Loading...

പരീക്ഷ കണക്കിലെടുത്ത് യാത്ര ഇളവ്

ഈരാറ്റുപേട്ട വാഗമൺ റോഡ് പണി രണ്ടാംഘട്ട BC ടാറിങ് നാളെ മുതൽ വാഗമണ്ണിൽ നിന്നും വെള്ളികുളത്തേക്ക് ആരംഭിക്കും. നാളെ മുതൽ വിദ്യാർത്ഥികൾക്ക് എക്സാം തുടങ്ങുന്നതിനാൽ രാവിലെ 9:30 വരെ റോഡ് ഓപ്പൺ ആയിരിക്കും 9:30ന് ശേഷം റോഡ് അടച്ചിടുന്നതായിരിക്കും
.12:25ന് വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് അൽഫോൻസാ ബസ് (സംഗീത ) ബസ് ഉണ്ടായിരിക്കുന്നതാണ് അതുപോലെതന്നെ ഈരാറ്റുപേട്ടയിൽ നിന്നും 12: 20ന് വാഗമണ്ണിലേക്കും ഒരു ബസ് ഉണ്ടായിരിക്കുന്നതാണ് ഈ സമയം ഈ ബസ്സുകൾ മാത്രമായിരിക്കും കടന്നുപോകാൻ അനുവദിക്കുക. 

.3:30 മുതൽ 5:30 വരെ റോഡ് ഓപ്പൺ ആയിരിക്കും 5:30 ന് ശേഷം റോഡ് പണി വീണ്ടും തുടരുന്നതാണ്. ഇടസമയങ്ങളിൽ ചോറ്റുപാറ വഴി വാഹനങ്ങൾക് സഞ്ചരിക്കാവുന്നതാണ്

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments