Latest News
Loading...

തണ്ണീർപ്പന്തൽ ഒരുക്കി

 
സഹകരണ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം തണ്ണീർപ്പന്തൽ ഒരുക്കി ഈരാറ്റുപേട്ട  എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി. സംഘം പ്രസിഡൻ്റ്  ജോസിറ്റ് മോൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഇൻ ചാർജ് മിനി ജോർജ് മറ്റ് ജീവനക്കാർ സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments