Latest News
Loading...

അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

.കൊല്ലപ്പള്ളി വാളികുളത്ത് വാഹനാപകടം. സ്കൂട്ടറും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. ഉള്ളനാട് കൂടമറ്റത്തിൽ ബേബി ജോസഫ് ആണ് മരിച്ചത്.45 വയസായിരുന്നു. 2 മാസം മുൻപ് ഇതേ സഥലത്തു ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കുടിവെള്ളവുമായി പോയ ലോറിയിലായിരുന്നു സ്കൂട്ടർ ഇടിച്ചത്. 

അപകടം വീഡിയോ: Facebook 

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments