Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്ത് ലോക ജലദിനമാചരിച്ചു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് ലോകജലദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ആയിരം കുളങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ പടുതാക്കുളത്തിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു .വാർഡ് മെമ്പർ അമ്മിണി തോമസ് ,വി .ഇ .ഒ സൗമ്യ കെ .വി , ഓവർസിയർ സുറുമി പി .എച് ,എ .ഐ .റ്റി .എ ലിസ്സിക്കുട്ടി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments