പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ 2022.23 വാർഷിക പദ്ധതിയായ മുറ്റത്തൊരു മീൻ തോട്ടം പദ്ധതിയിൽ പെടുത്തി ഫിഷറീസ് ഡിപ്പാർട്ടുമെൻറായി സഹകരിച്ച് മത്സ്യകൃഷിക്കാർക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം നടത്തി,
.വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ളാക്കൽ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് റെജി ഷാജി ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജനാർദ്ദനൻ പി.ജി,
.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ബിജു,പഞ്ചായത്ത് അംഗങ്ങളായ രാജമ്മ ഗോപിനാഥ്, വർക്കി പി.യു, സജി സിബി, സെക്രട്ടറി റ്റിജി തോമസ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് Iഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments