Latest News
Loading...

അര ഏക്കർ കൃഷിഭൂമി കത്തി നശിച്ചു.

ഈരാറ്റുപേട്ട നഗരസഭ പതിനാലാം ഡിവിഷനിൽ പത്താഴപ്പടി കൊല്ലം പറമ്പ് ഭാഗത്ത് ഉണ്ടായ തീ പിടുത്തത്തിൽ  അര ഏക്കർ കൃഷിഭൂമി കത്തി നശിച്ചു.  മുകാലയിൽ  തോമസുകുട്ടിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് തീ പിടിച്ചത് 
.ഞായറാഴ്ച 12 മണിയോടെ ഉണ്ടായ തി നാട്ടുകാർ ചേർന്ന് അണച്ചെങ്കിലും പിന്നീട് വീണ്ടും തീ പടരുകയായിരുന്നു ഈരാറ്റുപേട്ടയിൽ നിന്ന് അഗ്നി രക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കി

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments