Latest News
Loading...

ഷോക്കേറ്റു മരിച്ചു

ഇരുമ്പു തോട്ടി കൊണ്ട് തേങ്ങയിടുന്നതിനിടെ 73 കാരൻ ഷോക്കേറ്റു മരിച്ചു. ഇരുമ്പു തോട്ടി 11 Kv ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. പാളയം ചെമ്പകമറ്റത്തിൽ ജേക്കബ് ആണ് മരണമടഞ്ഞത്. 

.പാളയം പള്ളിക്കു സമീ പത്തുള്ള പുരയിടത്തിൽ നിന്നും തേങ്ങയിട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. സംസ്കാര ശുശ്രൂഷകൾ 28 തീയതി ചൊവാഴ്ച രാവിലെ10മണിക്ക്‌ വസതിയിൽആരംഭിക്കുന്നതും തുടർന്ന് പാളയo സെൻ്റ് മൈക്കിൾസ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കപ്പെടുന്നതുമാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments