Latest News
Loading...

വേനൽ ചൂടിൽ തണലായി ഇടനാട് ബാങ്കും


വേനൽ ചൂടിൽ തണലായി ഇടനാട് ബാങ്കും.ദിനം പ്രതി അന്തരീക്ഷ താപനില വർധിച്ചു വരുന്ന സാഹചര്യത്തിൽ സഹകരണ ഡിപ്പാർട്മെന്റുമായി സഹകരിച്ചുകൊണ്ട് സഹകരണ തണ്ണീർ പന്തലുകൾ ഇടനാട് ബാങ്ക് ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ. M K ഭാസ്കരൻ നിർവഹിച്ചു. 


.പാലാ സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ K K, CPO മാരായ Jose Stephen,Joji Joseph ,ബാങ്ക് സെയിൽ ഓഫീസർ ശ്രീ.അനീഷ് ബേബി ബോർഡ്‌ മെമ്പർ ശ്രീ സുനിൽ N എന്നിവർ പങ്കെടുത്തു. തണ്ണീർ പന്തലിൽ സംഭാരം, തണുത്ത വെള്ളം, നാരങ്ങാ വെള്ളം, പൈനാപ്പിൾ, തണ്ണിമത്തൻ എന്നിവ പൊതുജനങ്ങൾക്കായ് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments