Latest News
Loading...

ബഡ്സ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു


ഈരാറ്റുപേട്ട നഗരസഭ ഡിവിഷൻ 9 ൽ 2022-23 സാമ്പത്തിക വർഷ പ്രോജക്റ്റിൽ ഉൾപ്പെടുത്തി നവീകരിച്ച ബഡ്‌സ് സ്കൂൾ കെട്ടിടത്തിന്റെയും അംഗൻവാടി കെട്ടിടത്തിന്റെയും ഉൽഘാടനം  എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു
.വൈസ് ചെയർമാൻ അഡ്വ.. മുഹമ്മദ്‌ ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി വാർഡ് കൗൺസിലർ സുനിൽ കുമാർ സ്വാഗതം പറഞ്ഞു .

കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, പി. എം അബ്ദുൽഖാദർ, ഐ .സി.ഡി.എസ്. സൂപ്പർവൈസർ മിനി,റാസി പുഴക്കര,ബഡ്‌സ് സ്കൂൾ ടീച്ചർ ലാലി സ്കറിയ, ജയ് മോൾ കെ എസ്, പി.ടി.എ. അംഗം സിസമ്മ ജോ, അമീന,ആനന്ദവല്ലി,സൈനുൽ ആബിദീൻ, മാജിദ് പുളിക്കീൽ തുടങ്ങിയവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments