Latest News
Loading...

പ്രവിത്താനത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്തും, ഭരണങ്ങാനം പഞ്ചായത്തും വെവ്വേറെ ഉത്ഘാടനം നടത്തിയ 6-ാo വാർഡ് പ്രവിത്താനം വാർഡിലെ അംഗൻവാടിയിൽ കറണ്ടും വെള്ളവും നൽകാതെ ഉത്ഘാടന മാമാങ്കം നടത്തി കുട്ടികളെ ദുരിതത്തിലാക്കിയ ഉദ്യേഗസ്ഥരുടെ രാഷ്ട്രീയ നാടകത്തിനെതിരെ BJP പ്രവിത്താനം 72-ാം നമ്പർ ബൂത്ത് കമ്മറ്റി പ്രവിത്താനത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.  
.BJP സംസ്ഥാന കമ്മറ്റിയംഗം സോമശേഖരൻ നായർ ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സലി സ്വാഗതം ആശഠസിച്ചു , ജില്ലാ കമ്മറ്റി അംഗം ജോസഫ് സാർ , പഞ്ചായത്ത് മെമ്പർ രാഹുൽ , മണ്ഡലം സെക്രട്ടറി സജി മാത്യു, ന്യൂനപക്ഷ മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് മൈക്കിൾ , എന്നിവർ സംസാരിച്ചു പഞ്ചായത്ത് പ്രസിഡന്റ് വിനോദ് നന്ദി പ്രകാശിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments