Latest News
Loading...

മേരിക്കുട്ടി ജോസഫ് (72) നിര്യാതയായി

പെരിങ്ങുളം പുല്ലാട്ട് മേരിക്കുട്ടി ജോസഫ് (72) നിര്യാതയായി. സംസ്‌കാരം നാളെ വ്യാഴാഴ്ച വൈകിട്ട് നാലിന് പെരിങ്ങളം തിരുഹൃദയ പള്ളി സെമിത്തേരിയില്‍. മൃതദേഹം പകല്‍ രണ്ടിന് പെരിങ്ങുളത്തെ വീട്ടിലെത്തിക്കും. 

.ഭര്‍ത്താവ്: പരേതനായ പി ടി ജോസഫ്. മക്കള്‍: ജോസ് പ്രകാശ്, പ്രശാന്ത് ജോസഫ് (പിആര്‍ഡി കോട്ടയം), പ്രദീപ് ജോസഫ്. മരുമക്കള്‍: ടോണിയ വി തോമസ് വാളിപ്ലാക്കല്‍ പാതാമ്പുഴ, ജ്യോതിമോള്‍ ജോസഫ് വരാച്ചേരില്‍ കൈപ്പള്ളി(സബ് എഡിറ്റര്‍ ദേശാഭിമാനി കോട്ടയം), അഞ്ജു കെ ജോയി കുഴിത്തടത്തില്‍ പൊന്‍മുടി(നഴ്‌സ് മാര്‍ സ്ലിവാ മെഡിസിറ്റി ചേര്‍പ്പുങ്കല്‍).

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments