Latest News
Loading...

അണ്ണാമല പറമ്പിൽ എ എ മുജീബ് (46) നിര്യാതനായി.

ഈരാറ്റുപേട്ട: നഗരസഭ അഞ്ചാം വാർഡിൽ അണ്ണാമല പറമ്പിൽ എ എ മുജീബ് (46) നിര്യാതനായി. ഭാര്യ ജുമൈലത്ത് (മുവാറ്റുപുഴ )

മക്കൾ മുഹമ്മദ് ആദിൽ, ആദില
ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 ന് നൈനാർ പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments