Latest News
Loading...

റോഡിൽ സമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചു.

ഈരാറ്റുപേട്ട അമ്പാറ നിരപ്പേൽ റോഡിൽ സമൂഹ്യവിരുദ്ധർ മാലിന്യം നിക്ഷേപിച്ചു. പായ്ക്കിംഗ് വേസ്റ്റുകളാണ് റോഡരുകിൽ ഇട്ടത്.

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും സമീപത്തായാണ് . കോടതി പ്രവർത്തിക്കതും ഈ ഭാഗത്ത് തന്നെയാണ്. റോഡരുകിൽ വേസ്റ്റ് ഇട്ടിരിക്കുന്നത് തെർമ്മോക്കോളിൻ സമാനമായ വേസ്റ്റ് ണ് വഴിയരുകിൽ തള്ളിയത് നഗരസഭയുടെ മാലിന്യ ശേവരണ വാഹനം ഇത് വഴി വർറുണ്ടെങ്കിലും വേസ്റ്റ് ദിവസങ്ങളായി ഇവിടെ കിടക്കുകയാണ്. 

മഴ പെയ്താൻ ഇവ ഒഴുകി ഓടകളിലെത്തുകയും ഓട അടയുന്നതിന് ഇടയാക്കുകയും ചെയ്യും. കത്തിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്കുമിടയാക്കും. ഗൃഹോപകരണങ്ങളൊ മറ്റൊ പായ്ക്ക് ചെയ്തതിന്റെ അവശിഷ്ടങ്ൾ ആകമെന്ന നാട്ടുകാർ പറയുന്നത്. മാലിന്യം നീക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments