Latest News
Loading...

വനിതാ സമാജത്തിന്റെ വാർഷിക പൊതുയോഗം.

പൂഞ്ഞാർ 3870 . നമ്പർ ശ്രീലക്ഷ്മി വനിതാ സമാജത്തിന്റെ വാർഷിക പൊതുയോഗം. താലൂക്ക് യൂണിയൻ സെക്രട്ടറി .കെ .ആർ ജയപ്രകാശ് ഉൽഘാടനം ചെയ്തു. സമാജം പ്രസിഡന്റ് രാധാദേവി അദ്ധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി രാജി അനീഷ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം യൂണിയൻ സെക്രട്ടറി നിർവഹിച്ചു. 

.മേഖലാ കൺവീനർ : കെ.ആർ ബാബുരാജ് . വനിതാ യുണിയൻ വൈ: പ്രസിഡന്റ് . വിജി. മനോജ് . താലുക്ക് വനിതാ യൂണിയൻ സെക്രട്ടറി . സുഷമാ ഗോപാലകൃഷ്ണൻ , കരയോഗം പ്രസിഡന്റ് . മഹേശ്വരൻ നായർ. പി .ജി. ഗോപാലകൃഷ്ണൻ നായർ ,കരയോഗം സെക്രട്ടറി .സജികുമാർ . പ്രതിനിധി സഭാ മെമ്പർ കെ.ആർ. സതീഷ് കുമാർ . സരിതാകൃഷ്ണകുമാർ മിനി ഗോപിനാഥ്. തുടങ്ങിയവർ.പ്രസംഗിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments