Latest News
Loading...

നവീകരിച്ച ജനറൽ OP.. മെഡിസിൻ OP വിഭാഗത്തിൻ്റെ ഔപചാരിക ഉദ്ഘാടനം

താലൂക്ക് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പുതിയതായി ഏർപ്പെടുത്തിയ മികച്ച സൗകര്യങ്ങളോടുകൂടിയ ജനറൽ OP.. മെഡിസിൻ OP വിഭാഗത്തിൻ്റെ ഔപചാരിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ  ജോസിൻ ബിനോ നിർവഹിച്ചു.. നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം.. ഹോസ്പിറ്റൽ സൂപ്രണ്ട് Dr ഷമ്മി രാജൻ..RMO Dr അരുൺ..കൺസൾട്ടെൻ്റ് Dr ഷാനു.. Dr രാജേഷ്.. Dr അനിത എന്നിവർ സംസാരിച്ചു

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments