Latest News
Loading...

ആരോഗ്യ സെമിനാർ നടത്തി

അടിവാരം സെൻറ് മേരിസ് സ്വാശ്രയ സംഘത്തിന്റ ആഭിമുഘ്യത്തിൽ ആരോഗ്യ സെമിനാർ നടത്തി. ആരോഗ്യ സെമിനാർ യൂണിറ്റ് ഡയറക്ടർ റവ. ഫാ സെബാസ്റ്റ്യൻ കടപ്ലാക്കൽ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പ്രസിഡന്റ്‌ ജിസ്സോയ് ഏർത്തേൽ അധ്യക്ഷത വഹിച്ചു. 

സ്വാശ്രയ സംഘം ഭാരവാഹികളായ സാജു മുതിരെന്തി, ഷൈനി ജോസ്, വൈസ് ഡയറക്ടർ സി. അൽഫോൻസാ SH തുടങ്ങിയവർ നേതൃത്വം വഹിച്ചു. ചാലക്കുടി RCM ഹെൽത്ത് അഡ്വൈസർ അനുരന്തൻ ON സെമിനാർ നയിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments