Latest News
Loading...

ഗാന്ധിയൻ സാമ്പത്തികശാസ്ത്രം അനിവാര്യമെന്ന് ഡോ. എം. സി ദിലീപ്കുമാർ

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ കോട്ടയം ജില്ലാ കമ്മിറ്റി ഇടമറ്റം ഓശാനാ മൗണ്ടിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യസമരവും രാജ്യത്തിൻന്റെ സുസ്ഥിര വളർച്ചയും ഡോ: സരിൻ ഒറ്റപ്പാലം, ആനുകാലിക സാമൂഹിക സാംസ്കാരിക രംഗത്ത് ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി ഡോ: എം .സി ദിലീപ് കുമാർ,മദ്യ ലഹരി വസ്തുക്കളുടെ ഉപയോഗം - രോഗമമോ സാമൂഹിക തിന്മയോ ഡോ: എസ് ജി .ബിജു , രാഷ്ട്രീയത്തിലെ ആത്മീയതയും ഭൗതികതയും ഡോ : അജിതൻ മേനോത്തു്,നികുതിസമാഹരണവും വിനിമയവും സാമൂഹ്യസമത്വവും ഡി ജൊ കാപ്പൻ എന്നിവർ വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു, 
,50 ൽ ഏറെ വർഷമായുള്ള പൊതുരംഗത്തെ സമഗ്ര സംഭാവനയെ വിലയിരുത്തി ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറിയായ ശ്രീ. എ.കെ. ചന്ദ്രമോഹൻ ന് മാനവ സേവാ പുരസ്ക്കാരവും പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചു.64- മത് സംസ്ഥാന സ്കൂൾ മീറ്റിൽ 1500 മീ.,3000 മീ., ക്രോസ് കൺട്രി സ്വർണ്ണ മെഡൽ നേടിയ ദേവികാബെന്നിന്. സ്നേഹോപഹാരം നൽകി അനുമോദിച്ചു.



.മഹാത്മാ ഗാന്ധിജി രാജ്യത്തിന്റെ ആത്മാ അംശമാണ്. രാഷ്ട്ര പിതാവിനെ മറക്കാൻ സംഘ പരിവാറിനോ, മോദി അമിത് ഷാ ദ്വയത്തിനോ സാധിക്കാത്ത ആഗ്രഹമായി അവശേഷിക്കും എന്നും ഡോ ദിലീപ് കുമാർ പറഞ്ഞു. ഡോ.പി സരീൻ റ്റപ്പാലം . ബ്രി ട്ട നോട് നിങ്ങളുടെ നിയമങ്ങൾ ലംഘിക്കുകയാണ് എന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീ ഭരണാധികാരി ളോട് ചങ്കൂറ്റത്തോടെ പഞ്ഞുകൊണ്ട് കടൽ വെള്ളം വറ്റിച്ച് സ്വന്തംഉപ്പ് നിർമ്മിച്ച്‌ നിയമം ലംഘിച്ചു. രാഷ്ട്ര ശിൽപ്പി ജവഹരിലാൽ നെഹ്രൂവിനാൽ സബാ ദിച്ച പൊതുമേഖലാ സ്വത്തുക്കൾ ഇഷ്ട്ടക്കാർക്ക് വിൽക്കുന്ന മോദിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതു്. ബ്രിട്ടനും മോദിയും തമ്മിൽ എന്തുമാറ്റമാണ് രീൻ ചോദിച്ചു. രാഷ്ട്ര പിതാവിനെ വെടിവെച്ച് കൊന്ന വരുടെ പ്രേതങ്ങൾ ജവഹരിലാൽ നെഹ്രുവിനെ മറക്കക്കുന്ന വർ അറയുന്നില്ല സൂര്യനെ പഴമുറം കൊണ്ട് മറക്കുകയാണ്തങ്ങൾ ചെയ്യുന്നതു് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

.ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽസെക്രട്ടറി കെ.ഒ വിജയകുമാർ സ്വാഗതവും വൈസ് ചെയർമാൻ വർക്കിച്ചൻ പൊട്ടൻകുളം നന്ദിയും രേഖപ്പെടുത്തി. അഡ്വ. എ. എസ്. തോമസ്,അഡ്വ സോമശേഖരൻ നായർ ഇടനാട് .റോയികപ്പലുമാക്കൽ,രാജേന്ദ്രബാബുഭരണങ്ങാനം,ഗ്രേഷ്യസ്ജോസഫ്,ഷെഹിംവിലങ്ങുപാറ,രാജു കൊക്കപ്പുഴ, ബൈജു പൊ റ്റേടം,സുബിൻ ജോസഫ്മുത്തുമല,,ജോയ്മേനാച്ചേരി ,സാബുഎടേട്ട്,,സോബിചൊവ്വാറ്റുകുന്നേൽ എന്നിവർ നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments