തിടനാട് ചേറ്റുതോട് പാറക്കടവ് ( പാറത്തോട്) കുളിക്കടവിന് മുകളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലേ തോട്ടിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടെത്.
തുടർന്ന് വാർഡ് മെമ്പർ ജോയിച്ചൻ കാവുംകലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തിയെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. തിടനാട് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments