Latest News
Loading...

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വിദ്യാർത്ഥികൾ

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ ഒരുക്കിയ  ഛായ ചിത്രത്തിൽ മുഴുവൻ വിദ്യാർത്ഥികളും പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥന ശിശ്രുഷകൾ നടത്തി . ഹെഡ്മിസ്ട്രിസ് സിസ്റ്റർ സിസിഎസ്എച്ച് സിനാ ജോസഫ് സിസ്റ്റർ ലിറ്റി ഡി എസ് റ്റി എന്നിവർ നേതൃത്വം നല്കി.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments