Latest News
Loading...

ആനയെ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു

ദേശീയ പാത 183ൽ വാഴൂർ പതിനാലാം മൈലിൽ ആനയെ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു. ആന പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം നഷ്ടപെട്ട ലോറി ദേശീയപാതയോരത്തെ മരത്തിലിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്.  ആനയെ മറ്റൊരു വാഹനത്തിൽ കയറ്റി യാത്ര തുടർന്നു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments