Latest News
Loading...

ഈരാറ്റുപേട്ട ബാർ അസോസിയേഷന് പുതിയ നേതൃത്വം


ഈരാറ്റുപേട്ട ബാർ അസോസിയേഷൻ ഭാരവാഹികളായി  അഡ്വ:ജോമി സെബാസ്റ്റ്യൻ  (പ്രസിഡണ്ട്) അഡ്വ: വി.പി നാസർ (സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജോമി സെബാസ്റ്റ്യൻ മുൻ അസോസിയേഷൻ പ്രസിഡണ്ടാണ്. വി.പി.നാസർ മുൻ ഗ്രാമപഞ്ചായത്തംഗവും, നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും, മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമാണ്.


.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments