Latest News
Loading...

പനക്കപ്പാലത്ത് ഗതാഗതം തടസ്സപ്പെട്ടു


ജലനിരപ്പ് ഉയർന്നതോടെ പനക്കപ്പാലത്ത് വാഹനഗതാഗതം തടസ്സപ്പെട്ടു. രാവിലെ മുതൽ മീനച്ചിലാറിന്റെ ജലനിരപ്പ് ഉയരുകയായിരുന്നു . പതിനൊന്നരയോടെയാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മൂന്നാനിയിലും നിലവിൽ വെള്ളക്കെട്ടാണ്.

Post a Comment

0 Comments