Latest News
Loading...

പ്രളയ സഹായ ഹസ്തവുമായി ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, മൂന്നിലവ് ക്യാമ്പിൽ.

മൂന്നിലവ് : അരുവിത്തുറ ലയൺസ് ക്ലബ്ബ് മൂന്നിലവ് സെൻ്റ്.പോൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പുതപ്പും ,അവശ്യവസ്തുക്കളും ,ഭക്ഷണ സാധനങ്ങളും നൽകി.
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ ദുരിതാശ്വാസ ക്യാമ്പിലേയ്ക്കുള്ള സഹായം ഏറ്റുവാങ്ങി.
ജില്ലാ കോ-ഓർഡിനേറ്റർ സിബി മാത്യു ,പ്രസിഡന്റ് ഇൻചാർജ്: അരുൺ കുളംപള്ളിൽ സെക്രട്ടറി: ജോജോ പ്ലാത്തോട്ടം, ട്രഷറർ മാത്യു വെള്ളപ്പാനിയിൽ, അംഗങ്ങളായ ടിസ്സി എബ്രഹാം, ജോസഫ് മാത്യു, മനേഷ് കല്ലറക്കൽ, ടിറ്റോ ടി. തെക്കേൽ, ഷാജി തലനാട്, സുനിൽ, മൂന്നിലവ് പഞ്ചായത്തംഗം: ബീന, കൃഷ്ണൻ, മായ, ആശാ വർക്കർ ജെമിനി ടോമി, അങ്കണവാടി ടീച്ചർ സുജ, ബിനു, സരിത സിഡിഎസ് വൈസ് ചെയർപേഴ്സൺ: സിന്ധു അനിൽകുമാർ സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments