.കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ് കൃഷി പാഠശാല ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം വാഴ കൃഷിയെ സംബന്ധിച്ച് കാർഷിക സർവകലാശാലയുടെ പ്രൊഫസർ ഡോ. അനു ജി കൃഷ്ണ ക്ലാസ് നയിച്ചു.
.30 ഓളം കർഷകർ ക്ലാസിൽ സംബന്ധിച്ചു. കൃഷി ഓഫീസർ കെ. പ്രവീൺ, കൃഷി അസിസ്റ്റന്റ് ഡോൾഫിൻ ഡി.ആർ, ആത്മാ ബി.റ്റി.എം. സ്റ്റെഫി മൈക്കിൾ എ.റ്റി.എം സൗമ്യ സദാനന്ദൻ എന്നിവർ സംബന്ധിച്ചു.
0 Comments