Latest News
Loading...

സംസ്ഥാന സഹകാരി ഫോറം കൺവെൻഷൻ

സാധാരണക്കാരൻ്റെ സാമ്പത്തിക ആശ്രയ കേന്ദ്രമായ സഹകരണ മേഖലയിലെ നിക്ഷേപ സുരക്ഷ ഉറപ്പുവരുത്തുവാൻ സർക്കാർ കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്ന് കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ആവശ്യപ്പെട്ടു. ഭരണ സമിതികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കേരള കോൺ.(എം)ന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സഹകാരി ഫോറത്തിൻ്റെ കൺവൻഷൻ പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി എം പി അധ്യക്ഷത വഹിച്ചു .



കേരള ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തി നാൽ, പ്രൊഫ. ലോപ്പസ് മാത്യു, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന സമിതി സെക്രട്ടറി ജോസഫ് ചാമക്കാല, പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, മാത്യു ആനി തോട്ടം, ടോബിൻ.കെ.അലക്സ്, ലാലിച്ചൻ കുന്നിപറമ്പിൽ, എം.എം.എബ്രാഹം, തോമസ് മേൽവട്ടം, ഷാജി പാമ്പൂരി ,അഡ്വ.സിബി വെട്ടൂർ, ബേബി ഉഴുത്തു വാൽ ,ബൈജു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.





Post a Comment

0 Comments