Latest News
Loading...

അംഗൻവാടി ടീച്ചർ ജീവനക്കാരെ ആദരിച്ചു

മുക്കുഴി അംഗനവാടിയിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന  സംസ്കാരിക പരിപാടിയിൽ 22 വർഷമായി നിസ്വാർത്ഥ സേവനം നടത്തുന്ന  അംഗൻവാടി ടീച്ചർ ശ്രീകല സാബു വിനെയും അംഗൻവാടി ഹെൽപ്പർ ശ്രീജ സണ്ണി യേയും നിനവ് സംസ്കാരിക വേദി മുക്കുഴി ക്ക് വേണ്ടി പുഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ നോബിൾ ആദരിച്ചു.  



ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസുകുട്ടി കരിയാ പുരയിടം അധ്യക്ഷത വഹിച്ചു നിനവ് സംസ്കാരിക വേദി മുക്കുഴി യുടെ പ്രവർത്തകർ ജോമോൻ ജോർജ് സന്തോഷ് ഇ ബി ബിജു വി എസ് സണ്ണി ജോസഫ് ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു




Post a Comment

0 Comments