Latest News
Loading...

മീനാക്ഷി ഭാസ്കരൻ (77 ) അന്തരിച്ചു

പൂഞ്ഞാർ പനച്ചിപ്പാറ പുളിക്കപ്പാലം പഴൂർമുട്ടത്തിൽ ഭാസ്കരന്റെ ഭാര്യ മീനാക്ഷി ഭാസ്കരൻ (77 ) അന്തരിച്ചു. സംസ്കാരം ഇന്ന് (25/08/22) 2 മണിക്ക് വീട്ടുവളപ്പിൽ. 

.മക്കൾ മണികുട്ടി മധു, ജയശ്രീ , മനോജ് കുമാർ,ശ്രീവിദ്യ പ്രദീപ്, അജിൽ ഭാസ്കർ, മരുമക്കൾ മധു സൂധനൻ അടൂർ, സിജിമനോജ് കാകൂർ, പ്രദീപ് പേരൂർ, സ്മിത അജിൽ കുറവിലങ്ങാട്,പരേത അടിവാരം കണിയാംപറമ്പിൽ കുടുംബാംഗം ആണ്

.

.




Post a Comment

0 Comments