മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടൗണിൽ രണ്ടടിയോളം വെള്ളം ഉയർന്നിരുന്നു. വാഹന ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിൽ ആറ്റിലും ജലനിരപ്പ് ഉയരുകയാണ്.
മേലുകാവ് കാഞ്ഞിരംകവല മെച്ചാൽ റോഡിൽ മോസ്കോ, , വാളകം പള്ളികവല എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു റോഡ് ബ്ലോക്ക്. കവനശേരിപറമ്പിൽ വലിയ കല്ല് റോഡിൽ വീണു
0 Comments