Latest News
Loading...

തീക്കോയി സർവീസ് സഹകരണ ബാങ്ക് വീണ്ടും യു. ഡി. എഫിന്


തീക്കോയി സർവീസ് സഹകരണ ബാങ്ക് ഭരണം യു. ഡി. എഫ്. നിലനിർത്തി.യു. ഡി. എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി ഏഴ് സീറ്റിൽ വിജയിച്ചു. 
എൽ. ഡി. എഫ്. അഞ്ചു സീറ്റിലുംസ്വതന്ത്ര സ്ഥാനാർഥിയായ സി പി ഐ ഗ്രാമപഞ്ചായത്ത്‌ അംഗം ഒരു സീറ്റിലും വിജയിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടിൽ ഏറെയായി യു. ഡി. എഫ്. ഭരണത്തിലാണ് തീക്കോയി സഹകരണ ബാങ്ക്.

വിജയിച്ചവർ -ബേബി മുത്തനാട്ട്,പയസ് കവളമ്മാക്കൽ,  സിറിൽ താഴത്തുപറമ്പിൽ,ടി ഡി ജോർജ്,റെജി ടി എസ്,മോഹനൻ കുട്ടപ്പൻ,  ജെസ്സി തോമസ്(യു. ഡി. എഫ് )

പി എസ് സെബാസ്റ്റ്യൻ,ജോസ് മുത്തനാട്ട്, സാജു പുല്ലാട്ട്, ജോളി സെബാസ്റ്റ്യൻ,അമ്മിണി തോമസ് (എൽ. ഡി. എഫ് )

രതീഷ് പി എസ്. (സ്വതന്ത്രൻ )





Post a Comment

0 Comments