Latest News
Loading...

പനക്കപ്പാലം ടൗൺ വെള്ളത്തിൽ

മണിക്കൂറുകൾ നീണ്ട മഴ തുടരുന്നതിനിടെ പനക്കപ്പാലം ടൗൺ വെള്ളത്തിൽ ആയി. തലനാട് മൂന്നിലവ് പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
 പ്ലാശനാൽ റോഡിൽ വാഹനങ്ങൾ കടന്നുപോകാൻ ആവാത്ത വിധം വെള്ളം ഉയർന്നു. ഭരണങ്ങാനത്ത് വട്ടോളി കടവിൽ വെള്ളം പാലത്തിനൊപ്പം എത്തി. മലയോരമേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പാലായിലും വെള്ളം ഉയരും എന്നാണ് കരുതപ്പെടുന്നത് .

Post a Comment

0 Comments