വിദ്യാർത്ഥികൾ ഉല്പാദിപ്പിക്കുന്ന സോപ്പുകൾ അധ്യാപകർ വിവിധ സംഘടനകൾ എന്നിവ വഴി വിറ്റഴിക്കുന്നു. പഠനത്തോടപ്പം സ്വയം തൊഴിൽ കണ്ടത്തി ജീവിതത്തിന് പുതിയൊരു ദിശാബോധം നല്കുകയാണ് സെന്റ് മരിയ ഗൊരോത്തിസ് വിദ്യാർത്ഥികൾ . എല്ലാ ശനിയാഴ്ചകളിലുമാണ് വിവിധ ഉല്പനങ്ങൾ വിദ്യാർത്ഥികൾ നിർമ്മിക്കുന്നത്. അധ്യാപകനായ ടോം എബ്രാഹം ഒട്ടലാങ്കൽ ആണ് പരിശിലനം നല്കുന്നത്. ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SHഅധ്യാപകരായ അമല ജോസ് ,സിനാ ജോസഫ് എന്നിവർ നെ തുർത്വം നല്കുന്നു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY
0 Comments