Latest News
Loading...

കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടമറുക് സ്വദേശി റിന്‍സ് (40) ആണ് മരിച്ചത്. ഈരാറ്റുപേട്ടയിൽ നിന്നും ഗ്യാസുമായി വന്ന വാനിലാണ് കെഎസ്ആർ ടിസി ബസ് ഇടിച്ചത്. എരുമേലിയിലേയ്ക്ക് പോയ കെഎസആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.








Post a Comment

0 Comments