Latest News
Loading...

വികസന സെമിനാർ നടന്നു

പാലാ നഗരസഭ വികസന സെമിനാർ നടന്നു 2022 - 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണ ഭാഗമായിട്ടാണ് സെമിനാർ നടത്തുന്നത്. നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറക്കര ഉദ്ഘാടനം നിർവഹിച്ചു 

സ്റ്റാൻഡിങ് കമ്മിറ്റി അംഗം സാവിയോ കാവുകാട്ട് പദ്ധതി രേഖ അവതരണം നടത്തി ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എ പയസ് വിവിധ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ മുൻസിപ്പൽ വാർഡ് കൗൺസിലർമാർ മുൻസിപ്പാലിറ്റിയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സെമിനാറിൽ സംബന്ധിച്ചു് അസിസ്റ്റൻറ് പ്ലാൻ കോ ഓഡിനേറ്റർ ഗീത പിഎൻ വിവിധ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത നിർദേശങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു

Post a Comment

0 Comments