Latest News
Loading...

വാർധക്യസഹജമായ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ്

പ്രായമായവരിൽ കാണപ്പെടുന്ന വാർധക്യസഹജമായ അസ്ഥി രോഗങ്ങൾ നിർണ്ണയിക്കുന്നതിനും അവയ്ക്ക് വേണ്ട കൃത്യമായ ചികിത്സ നിർദേശിക്കുന്നതിനുമായി ജൂലൈ 29, ബുധനാഴ്ച പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.


അമ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞവർക്ക് ഈ പ്രത്യേക പരിശോധന സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. കാൽമുട്ട് വേദന, നടുവ് വേദന, ഇടുപ്പിനുള്ള വേദന, തോളെല്ല് വേദന എന്നിവ ഉള്ളവർക്ക് വിദഗ്ധരായ ഡോക്ടർമാരുടെ സൗജന്യ കൺസൽട്ടേഷൻ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ഡോ.സജിത്ത് കുര്യൻ, ഡോ.റിക്കി രാജ് തോമസ് എന്നിവർ നേതൃത്വം നൽകുന്ന പരിശോധനയിൽ പങ്കെടുക്കാൻ 8281699263 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.





Post a Comment

0 Comments