Latest News
Loading...

അക്ഷരപൂക്കളുമായി കുരുന്നുകളെ വരവേറ്റ് ജി.എൽ.പി.എസ്. പൂഞ്ഞാർ

പൂഞ്ഞാർ: അക്ഷരമുറ്റത്തു എത്തിയ നവാഗതരെ അക്ഷര പൂക്കൾ നൽകി പൂഞ്ഞാർ ഗവണ്മെന്റ് എൽ.പി.സ്കൂൾ വരവേറ്റു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ .കെ.ആർ. മോഹനൻ നായർ പ്രവേശനോത്സവ പൊതുസമ്മേളനം ഉൽഘാടനം ചെയ്തു. 

ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർ പേഴ്‌സൺ ശ്രീമതി ലിസമ്മ സണ്ണി അധ്യക്ഷ യായി. കോവിഡ്‌ അടച്ചിടലിന് ശേഷം ഉള്ള ഈ പ്രവേശനോത്സവത്തിൽ ഏറെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്.

Post a Comment

0 Comments