Latest News
Loading...

കായികതാരങ്ങൾക്ക് പ്രവേശനം

പൂഞ്ഞാർ എസ്. എം. വി. ഹയർ സെക്കന്ററി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന ദ്രോണാചാര്യ കെ പി തോമസ് മാസ്റ്റർ സ്പോർട്സ് അക്കാഡമിയിലേക്ക് ഈ വർഷം പത്താംക്ലാസ്സ് പാസ്സായ  കായികതാരങ്ങൾക്കായി 2022 ജൂൺ 25 ശനിയാഴ്ച്ച (അത് ലറ്റിക്സ്) സെലക്ഷൻ  നടത്തും പ്ലസ് വൺ ക്ലാസ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കന്ന കായികതാരങ്ങൾ അന്നേ ദിവസം രാവിലെ 8 മണിക്ക് മാർക്ക്ലിസ്റ്റും സർട്ടിഫിക്കറ്റുകളും സ്പോർട്സ് കിറ്റുമായി  പൂഞ്ഞാർ  ജി. വി രാജ സ്റ്റേഡിയത്തിൽ എത്തിച്ചേരുക.


ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
.
രാജാസ് തോമസ്
ഡയറക്ടർ
ദ്രോണാചാര്യ കെ പി തോമസ് മാസ്റ്റർ സ്പോർട്സ് അക്കാഡമി
.
അന്വേഷണങ്ങൾക്ക്.
9746363164 , 9400977165




Post a Comment

0 Comments